മതത്തിനും വര്‍ഗ്ഗത്തിനും ഗോത്രത്തിനുമതീതമായ ഇന്ത്യയുടെ സ്‌നേഹം ആ അഫ്ഗാന്‍ സൈനികന്‍ അനുഭവിച്ചറിഞ്ഞു

മത-വര്‍ഗ്ഗ- ഗോത്ര- സംസ്‌കരങ്ങള്‍ക്കതീതമായി ഒരു അവയവകൈമാറ്റം. സ്വന്തം രാജ്യത്ത് തീവ്രവാദികള്‍ വിതച്ച കുഴിബോംബുകള്‍ നിര്‍വ്വീര്യമാക്കുന്നതിനിടയില്‍ ബോംബ് പൊട്ടി ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട