അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള പനിയുള്ള കുട്ടികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി നല്‍കുന്ന പാരാസെറ്റമോള്‍ സിറപ്പില്‍ ഉയര്‍ന്നതോതില്‍ മദ്യത്തിന്റെ അംശം

സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വഴി സൗജന്യമായി വിതരണം ചെയ്ത പാരസെറ്റാമോള്‍ സിറപ്പിലാണ് 95 ശതമാനം മദ്യത്തിന്റെ അംശം