
സമരത്തില്‍ പങ്കെടുക്കരുത്, അഭിമുഖം നല്‍കരുത്; വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മുന്നറിയിപ്പുമായി സീറോ മലബാര്‍ സഭ
സഭയ്ക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്കുന്ന മാധ്യമങ്ങള്‍ക്കെതിരെയും സംഘടനകള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുനും സിനഡ് തീരുമാനിച്ചിട്ടുണ്ട്