സിറിയന്‍ മന്ത്രിമാര്‍ മനുഷ്യബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു

ഡമാസ്‌കസില്‍ ഇന്നലെ ചാവേര്‍ഭടന്‍ നടത്തിയ ആക്രമണത്തില്‍ സിറിയന്‍ പ്രതിരോധമന്ത്രിയും ഡെപ്യൂട്ടി പ്രതിരോധമന്ത്രിയും ഉള്‍പ്പെടെ നാല് ഉന്നതര്‍ കൊല്ലപ്പെട്ടു. കാബിനറ്റ് മന്ത്രിമാരുടെയും