വ്യാജമായി പാൽ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ഡിറ്റര്‍ജെന്റും പെയിന്റും; മൂന്ന് ഫാക്ടറികൾ പൂട്ടി; 57പേര്‍ അറസ്റ്റില്‍

മധ്യപ്രദേശിലെ ഗ്വാളിയോര്‍ചമ്പല്‍ മേഖലയില്‍ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് വിഷാംശമുള്ള പാല്‍ കണ്ടെത്തിയത്.