പരിക്കും ഫോമില്ലായ്മയും; സൈന ‘സയീദ് മോദി’ ടൂര്‍ണമെന്റില്‍നിന്നും പിന്മാറി തന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് സൈന നിലവില്‍ കടന്നുപോകുന്നത്.