ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജിയുടെ പേര് കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന് പ്രഖ്യാപിച്ച് മോദി

ഇന്ന് ഉച്ചയ്ക്ക് ശേഷം നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി മോദിയാണ് പോര്‍ട്ട് ട്രസ്റ്റിന്റെ പുതിയ പേര് പ്രഖ്യാപിച്ചത്.