സൌഹൃദം തേങ്ങയാണ്; മനുഷ്യത്വമാണ് വലുത്: മീടൂവിനെക്കുറിച്ച് ശ്യാം പുഷ്കരൻ

WCC തന്ത്രങ്ങളൊക്കെ നേരത്തേ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് സിനിമാ രംഗത്തേക്ക് കൂടുതൽ സ്ത്രീകളെ കൊണ്ടുവരണമെന്ന് WCC ആവശ്യപ്പെട്ടത്