ബിജെപിക്ക് നിയമസഭയിൽ അക്കൗണ്ടില്ലാത്തതിനാൽ ബഹിഷ്‌കരണം സാധിച്ചില്ല: എം വി ജയരാജൻ

ഞങ്ങളുടെയൊക്കെ മനസ്സിലാണ് പിണറായി വിജയൻ സർക്കാറിനുള്ള സ്ഥാനം. ഞങ്ങളെ മറക്കാത്ത സർക്കാറിനെ ഞങ്ങൾക്കൊരിക്കലും മറക്കാൻ കഴിയില്ല.