നീതി ലഭിച്ചില്ലെങ്കില്‍ വാളെടുക്കും; യോഗിയുമായുള്ള കൂടികാഴ്ച്ചയ്ക്ക് ശേഷം കൊല്ലപ്പെട്ട ഹിന്ദു മഹാസഭാ നേതാവിന്റെ അമ്മ

തന്റെ ഭർത്താവിന്റെ കൊലപാതകത്തില്‍ ലക്നൗവിലെ ഒരു ബിജെപി നേതാവിനും പങ്കുണ്ടെന്ന ആരോപണവുമായി ഇവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.