സ്വിറ്റ്സർലാന്‍ഡ് ഇന്ത്യക്ക് കെെമാറിയ കള്ളപ്പണത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ

സാമ്പത്തിക ഇടപാടുകളിലെ വിവരങ്ങൾ കെെമാറുന്നതിനുള്ള സംയുക്ത കരാറിൽ 2016 നവംബർ 22ന് ഇന്ത്യയും സ്വിറ്റസർലാന്‍ഡും ഒപ്പ് വെച്ചിരുന്നു.