വളരെ സിംപിളാണ് ഈ രാജാവ്; എയര്‍ ഇന്ത്യ വിമാനത്തില്‍ സ്വന്തം ബാഗും തൂക്കി ഇതാ ഒരു രാജാവ്

സന്ദർശനത്തിനായി സ്‌റ്റോക്ക്‌ഹോമില്‍ നിന്നും ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ വിമാനത്തിലാണ് രാജദമ്പതികള്‍ സഞ്ചരിച്ചത്.