ജയസൂര്യയുടെ തൃശ്ശൂര്‍ പൂരത്തില്‍ നിന്നും അനു സിതാര പിന്മാറി; പകരം സ്വാതി റെഡ്ഡി

പക്ഷെ തമിഴ് ചിത്രത്തിന്റെ തിരക്കു കാരണം അനു സിതാരയ്ക്കു എത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് വീണ്ടും സ്വാതി റെഡ്ഡിയെ തന്നെ പരിഗണിച്ചത്.