‘സ്വതന്ത്രവീർ സവർക്കർ; വിഡി സവർക്കറിന്റെ ജീവിതം സിനിമയാക്കുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി

രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ അദ്ദേഹം വളരെ നിർണായകമായ പങ്കുവഹിച്ചിരുന്നു.