രജിത് കുമാർ നായകന്‍, നായിക ഡോ. ഷിനു ശ്യാമളന്‍; ‘സ്വപ്നസുന്ദരി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ചിത്രീകരണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഷിനുവും തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടിട്ടുണ്ട്.