ട്രോളുകൾ സഹിക്കാൻ പറ്റുന്നില്ല: സമാധിയാകാൻ അനുവദിക്കണമെന്ന് കളക്ടർക്ക് സ്വാമിയുടെ അപേക്ഷ

ദിഗ് വിജയ്‌സിങ് പരാജയപ്പെട്ടാല്‍ ആത്മാഹുതി ചെയ്യുമെന്ന് സ്വാമി വൈരഗ്യാനന്ദ് പ്രഖ്യാപിച്ചിരുന്നു