സര്‍ക്കാര്‍ അപേക്ഷകളില്‍ ഇനി മുതല്‍ ജാതിയും മതവും രേഖപ്പെടുത്തേണ്ട

ഇനി മുതല്‍ സര്‍ക്കാര്‍  അപേക്ഷകളില്‍ മതവും ജാതിയും രേഖപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല.   സുതാര്യകേരളം പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച നിവേദനപ്രകാരമാണ്