സുഷ്മിത സെൻ വിവാഹത്തിന് ഒരുങ്ങുന്നതായി വാർത്തകൾ

ബോളിവുഡ് നടി സുഷ്മിത സെൻ വിവാഹത്തിന് ഒരുങ്ങുന്നതായി വാർത്തകൾ. വിവാഹം കഴിക്കില്ലെന്നുള്ള ഗോസിപ്പുകൾ തെറ്റാണെന്നുള്ള വെളിപ്പെടുത്തലുകളുമായി സുഷ്മിത തന്നെയാണ് രംഗത്ത്