അധികാരത്തിലേറ്റിയാല്‍ മൂന്നുമാസത്തിനുള്ളില്‍ തെലുങ്കാന: സുഷമ സ്വരാജ്

ജനങ്ങള്‍ വോട്ട് ചെയ്തു തങ്ങളെ കേന്ദ്രത്തില്‍ അധികാരത്തിലേറ്റിയാല്‍ മൂന്നു മാസത്തിനുള്ളില്‍ തെലുങ്കാന സംസ്ഥാനം രൂപികരിക്കുമെന്നു പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്.