ബുദ്ധഗയ സ്‌ഫോടനം: അന്വേഷണത്തില്‍ പുരോഗതിയില്ലെന്നു ഷിന്‍ഡെ

മഹാബോധി ക്ഷേത്രത്തില്‍ നടന്ന സ്‌ഫോടനത്തിനു പിന്നില്‍ മൂന്നോ നാലോ പേരുണെ്ടന്നും അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ.