സുശീല്‍ കൊയ്‌രാള സത്യപ്രതിജ്ഞ ചെയ്തു

നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി നേപ്പാളി കോണ്‍ഗ്രസ് നേതാവ് സുശീല്‍ കൊയ്‌രാള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എന്നാല്‍ തര്‍ക്കത്തെച്ചൊല്ലി ആഭ്യന്തരമന്ത്രിയെ നിശ്ചയിക്കാനായിട്ടില്ല.