സുശാന്ത് സിംഗ് രജ്പുത്തിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന ആരോപണം: ഒരു സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി സിബിഐ

സി.ബി.ഐആത്മഹത്യാ കേസ് മാറ്റി കൊലപാതക കേസ് ആയി രജിസ്റ്റര്‍ ചെയ്യാന്‍ വൈകുന്നത് എന്തുകൊണ്ടെന്ന് അഭിഭാഷകന്‍ വികാസ് സിംഗ് ട്വിറ്ററില്‍ ചോദിച്ചു...