സുശാന്തിന്റെ മരണം; കാമുകിയായിരുന്ന നടി റിയ ചക്രബർത്തിയെ കാണാനില്ലെന്ന് ബീഹാർ പോലീസ്

നടൻ സുശാന്ത് സിംഗിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് റിയ ചക്രബർത്തി ആണെന്ന് ആരോപിച്ചുകൊണ്ട് പിതാവ് നൽകിയ കേസ് അന്വേഷിക്കുന്നത് ബീഹാർ പോലീസാണ്.