ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: സുശാന്തിന്റെ മരണവും രാഷ്ട്രീയ വിവാദങ്ങളും ബിജെപിയുടെ ആയുധം; എതിര്‍ത്ത് പ്രതിപക്ഷം

സംസ്ഥാനത്താകെ ബിജെപിയുടെ സാംസ്കാരിക വിഭാഗമാണ് സുശാന്തിന്റെ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.

സുശാന്തിന്റെ മരണം: മുംബൈ പോലീസിനെതിരെ സുപ്രീം കോടതിയില്‍ സിബിഐ

ഇതുവരെ അന്വേഷണ ഭാഗമായി സുശാന്തിന്റെ കാമുകി റിയ ചക്രബർത്തി ഉൾപ്പടെ ആറ് പേർക്കെതിരെയാണ് സിബിഐ എഫ്ഐആ‌ർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.