എം പിമാര്‍ പാര്‍ലമെന്റില്‍ ഏറ്റുമുട്ടിയ സംഭവം : കോണ്ഗ്രസ്സ് ആസൂത്രണം ചെയ്ത നാടകമെന്ന് സുഷമാ സ്വരാജ്

തെലുങ്കാന ബില്‍ അവതരണത്തിനിടെ എം പിമാര്‍ പാര്‍ലമെന്റിനുള്ളില്‍ ഏറ്റുമുട്ടിയ സംഭവം ജനാധിപത്യത്തെ ഭീകരവല്ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി