`പ്രധാനമന്ത്രി തിരക്കി, അന്വേഷണം അറിയിക്കുവാൻ പറഞ്ഞു´: ആർച്ച് ബിഷപ്പ് സൂസപാക്യത്തോടു കുമ്മനം

ഓഖി ദുരന്ത സമയത്ത് എത്തിയപ്പോൾ പ്രധാനമന്ത്രി തന്റെ ആരോഗ്യ വിവരം അന്വേഷിച്ചത് ഇപ്പോഴും അത്ഭുതമായി തോന്നുന്നുവെന്ന് സൂസെപാക്യം പറഞ്ഞു...