പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഒരു രൂപ പോലും കൊടുക്കരുതെന്ന ഫേസ്ബുക്ക് പോസ്റ്റ്; സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന് 25000 രൂപ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലും ജാമ്യം

പരാതി നൽകിയതിനെ തുടര്‍ന്ന് സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് പോസ്റ്റ് പിന്‍വലിച്ചുവെങ്കിലും പരാതിക്കാരന്‍ കേസില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.