പൊന്നുമോന്‍ മറ്റൊരാളിലൂടെ ജീവിക്കണം; സങ്കടക്കടലിനിടയിലും അച്ഛനമ്മമാരുടെ ദൃഡനിശ്ചയം

രണ്ടുവയസ്സുകാരന്‍ സൂര്യദേവ് മൗലി ഈ ലോകത്തു നിന്നും യാത്രയായെങ്കിലും അവന്റെ കണ്ണുകളിലൂടെ അവന്‍ ഇവിടെ ജീവിക്കും. ജീവിതം എന്താണെന്നറിയുന്നതിനു മുമ്പ്