പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യണം; അഭിപ്രായ സര്‍വേകളിൽ ട്രംപിനെ ജനങ്ങളും കൈവിട്ടു

ഇവയില്‍ ആദ്യ സര്‍വേയില്‍ മഹാഭൂരിപക്ഷം പേരും ക്യാപിറ്റോള്‍ ആക്രമണത്തെ അതിശക്തമായി വിമര്‍ശിച്ചു.