കേരളത്തിലെ ജനങ്ങള്‍ ഏറ്റവും വെറുക്കുന്ന പാര്‍ട്ടി ബിജെപി; മാതൃഭൂമി- സീ വോട്ടര്‍ സര്‍വ്വേ ഫലം

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടറെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വിഷയം എന്ന ചോദ്യത്തിന് തൊഴിലില്ലായ്മയാണെന്ന് കൂടുതൽ ആളുകൾ പറയുന്നു.