ഭരണതുടര്‍ച്ച ഉണ്ടാകില്ല; കേരളത്തില്‍ യു ഡി എഫ് അധികാരത്തിൽ വരും; ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഡാറ്റാ അനാലിസിസ്

75 മുതൽ 80 സീറ്റുകൾ വരെ നേടി യു ഡി എഫ് അധികാരത്തിൽ വരുമെന്നുമാണ് ബി​ഗ് ഡാറ്റാ അനാലിലിസ് റിപ്പോർട്ടിൽ

കോവിഡ്: പുകവലി ഉപേക്ഷിച്ചത് ഒരു മില്യനില്‍ കൂടുതല്‍ ആളുകൾ എന്ന് സര്‍വേ റിപ്പോര്‍ട്ട്

അവസാനത്തെ നാല് മാസങ്ങളിൽ പുകവലി ഉപേക്ഷിച്ചവരിൽ 41% പേർ കൊറോണ വൈറസ് പടർന്നതു മൂലമാണ് തങ്ങള്‍ പുകവലി നിർത്തിയതെന്ന് അഭിപ്രായപ്പെട്ടു.