മോചനം സരബ്ജിത്തിനല്ല, സുര്‍ജിത്ത് സിംഗിനെന്ന് പാക്കിസ്ഥാന്റെ മലക്കംമറിച്ചില്‍

കഴിഞ്ഞ 21 വര്‍ഷമായി പാക് ജയിലില്‍ വധശിക്ഷ കാത്തുകഴിയുകയായിരുന്ന ഇന്ത്യക്കാരന്‍ സരബ്ജിത് സിംഗിനെ മോചിപ്പിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്‍മാറി.