ലോകത്ത് മറ്റേത് രാജ്യത്തേക്കാളും വിദേശ പണം വരുന്നത് ഇന്ത്യയിലാണെന്നും അതിലേറിയ പങ്കും കേരളീയരായ പ്രവാസികളുടെ അധ്വാനത്തിന്റെ ഫലമാണെന്നും കേന്ദ്രമന്ത്രി സുരേഷ്പ്രഭു

ലോകത്ത് മറ്റേത് രാജ്യത്തേക്കാളും വിദേശ പണം വരുന്നത് ഇന്ത്യയിലാണെന്നും അതിലേറിയ പങ്കും കേരളീയരായ പ്രവാസികളുടെ അധ്വാനത്തിന്റെ ഫലമാണെന്നും കേന്ദ്രമന്ത്രി സുരേഷ്പ്രഭു.

സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ശിവസേന നേതാവ് സുരേഷ് പ്രഭു ബിജെപിയില്‍ ചേര്‍ന്നു

സത്യപ്രതിജ്ഞയ്ക്കു മുമ്പ് ശിവസേന നേതാവ് സുരേഷ് പ്രഭു ബിജെപിയില്‍ ചേര്‍ന്നു. ശിവസേനയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സുരേഷ് പ്രഭു പാര്‍ട്ടിവിട്ടത്.