ദൈവത്തിന്റെ പേരില്‍ വോട്ടു പിടിക്കാന്‍ ഒരു പ്രത്യേക പാര്‍ട്ടിക്ക് എന്താണിത്ര നിര്‍ബന്ധം? ടീക്കാ റാം മീണ

നിങ്ങള്‍ വിഷയങ്ങള്‍ ഉന്നയിക്കൂ, ദൈവത്തിനെ വലിച്ചിടേണ്ടെന്നും ടീക്കാ റാം മീണ പറഞ്ഞു

പ്രചാരണത്തിനിടെ സുരേഷ് ഗോപിക്കൊപ്പം സെൽഫിയെടുക്കാൻ വിദ്യാർത്ഥിയുടെ ശ്രമം; കൈ തട്ടിമാറ്റി ക്ഷുഭിതനായി താരം

തൃശൂര്‍ അതിരൂപതയിലെ എളവള്ളി ഇടവക പള്ളിയിലും സമീപസ്ഥലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിയെ കണ്ടതും പള്ളിയിലെ കുട്ടികള്‍ ഓടികൂടുകയും

സുരേഷ് ഗോപി – ശോഭന ജോഡി വീണ്ടും ഒന്നിക്കുന്നു; സംവിധാനം സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ

ജയരാജിന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ 'മകൾക്ക്' എന്ന സിനിമയിലാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചത്.

തൃശൂര്‍ തന്നോളൂ, അവിടെ മത്സരിച്ചോളാം എന്നു പറഞ്ഞത് മത്സരിക്കാതിരിക്കാനുള്ള ഒരു അഭിനേതാവിൻ്റെ തന്ത്രമായിരുന്നു; തുഷാർ വയനാട്ടിലേക്കു പോയതോടെ പക്ഷേ തന്ത്രം പാളി: വെളിപ്പെടുത്തലുമായി സുരേഷ്ഗോപി

ന്യൂ ഇന്ത്യന്‍ എക്‌സപ്രസുമായുള്ള അഭിമുഖത്തിലാണ് സുരേഷ് ഗോപി തന്റെ സ്ഥാനാര്‍ഥിത്വത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്....

നല്ല ഒന്നാന്തരം ഇരട്ടത്താപ്പ്, പത്തരമാറ്റ് അവസരവാദി: സുരേഷ്ഗോപിയെ കുറിച്ച് സംവിധായകൻ എം എ നിഷാദ്

സുരേഷ് ഗോപിക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടോ? പലപ്പോഴും അയാളുടെ സുഹൃത്തുക്കള്‍ക്ക് പോലും തോന്നിയിട്ടുളള സംശയങ്ങളും,അവരുടെ മനസ്സിലെ ചോദ്യങ്ങളുമാണ്.എന്നാല്‍ അയാള്‍ക്ക് വ്യക്തമായ

വയനാട്ടിൽ ബിജെപി സ്ഥാനാർഥിയായി സുരേഷ് ഗോപി എത്തിയേക്കും: ഇന്ന് തീരുമാനമുണ്ടാകും

ഇടവേളയ്ക്കു ശേഷം സിനിമയിൽ വീണ്ടും സജീവമാകുന്നതിൻ്റെ തിരക്കുള്ള സുരേഷ് എംപി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നത്...

എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്; ഇന്ത്യൻ തിരിച്ചടിയിൽ ആഹ്ളാദം പ്രകടിപ്പിച്ച് സുരേഷ്ഗോപി

പുൽവാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ...

ഭ​ര​ണ​ത്തി​ലി​രി​ക്കു​മ്പോ​ൾ ഹ​ർ​ത്താ​ലി​നെ എ​തി​ർ​ക്കു​ന്ന​വ​ർ ഭ​ര​ണം മാ​റു​മ്പോ​ൾ വാ​ക്ക് മാ​റ്റ​രു​തെ​ന്ന് സുരേഷ്ഗോപി

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സു​രേ​ഷ്ഗോ​പി കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി​യ​ത്...

Page 4 of 6 1 2 3 4 5 6