വിശ്വസിക്കണം, ഇത് കൈകൊണ്ട് വരച്ച ഒരു ചിത്രമാണ്; കെഎസ്ആർടിസി സ്കാനിയ ബസിൻ്റെ ഒറിജിനലിനെ വെല്ലുന്ന ചുമർച്ചിത്രവുമായി സുരേഷ് ബാബു

ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 1995 എസ്എസ്എൽസി ബാച്ചിൻ്റെ കൂട്ടായ്മയായ `നൊസ്റ്റാൾജിയ1995´ നു വേണ്ടിയാണ്