സൗദി അറേബ്യയില്‍ പോയി പന്നിയിറച്ചികഴിക്കാന്‍ ധൈര്യമുണ്ടോയെന്ന് വി.എച്ച്.പി

എഴുത്തുകാര്‍ക്കും ബീഫ് നിരോധനത്തെ എതിര്‍ക്കുന്നവര്‍ക്കും സൗദി അറേബ്യയില്‍ പോയി പന്നിയിറച്ചി കഴിക്കാന്‍ സാധിക്കുമോയെന്ന് വിഎച്ച്പി ദേശീയ വക്താവ് സുരേന്ദ്ര ജെയ്ന്‍.