സൂപ്പര്‍ സോണിക് മിസൈല്‍ ഇന്ത്യവിജയകരമായി പരീക്ഷിച്ചു

ബ്രഹ്‌മോസ് സൂപ്പര്‍ സോണിക് ക്രൂയിസ്  മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.  290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ മിസൈല്‍ ഒഡീഷയിലെ ബാലസോറില്‍ നിന്നായിരുന്നു