വില നിയന്ത്രിക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ ; സപ്ലൈകോ വഴി സവാള കിലോയ്ക്ക് 35 രൂപ നിരക്കില്‍ വില്‍ക്കും

കേന്ദ്ര ഏജന്‍സിയായ നാഫെഡി വഴി 50 ടണ്‍ സവാളയെത്തിക്കും. സപ്ലെകോ വഴി കിലോയ്ക്ക് 35 രൂപ നിരക്കില്‍ സവാള വിറ്റഴിക്കാനാണ്