കഴിവുള്ള സംവിധായകരുണ്ടെങ്കില്‍ ഇനിയും ഒരു പാട് നല്ല നടന്‍മാര്‍ സൂപ്പര്‍ താരങ്ങളാകും; ഹരീഷ് പേരടി

നല്ല നടന്മാരെ തെരഞ്ഞെടുക്കാന്‍ പഴയ സംവിധായകര്‍ക്കുള്ള കഴിവ് മലയാളത്തിലെ പുതിയ സംവിധായകര്‍ക്കുണ്ടെങ്കില്‍ ഇനിയും ഒരു പാട് നല്ല നടന്മാര്‍