മന്നത്തു പദ്മനാഭൻ നവോത്ഥാന നായകനല്ല; സമുദായ സ്നേഹി മാത്രം: സണ്ണി എം കപിക്കാട്

‘കേരളം ഓര്‍മ്മസൂചിക 2019’ എന്ന പേരില്‍ കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ഡയറിയിലെ നവോത്ഥാന നായകരുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ നിന്നും