അയോധ്യയില്‍ പള്ളി നിര്‍മ്മിക്കാന്‍ സുപ്രീം കോടതി അനുവദിച്ച സ്ഥലത്ത് ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും: സുന്നി വഖഫ് ബോര്‍ഡ്

പുതിയ മസ്ജിദിനോടനുബന്ധിച്ച് ഇന്തോ-ഇസ്‌ലാമിക് റിസര്‍ച്ച് സെന്ററും ലൈബ്രറിയും ആശുപത്രിയും നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.