ഒടുവില്‍ സുപ്രീംകോടതി സി.ബി.ഐയോട് ഉത്തരവിട്ടു; ചിരിച്ചുകൊണ്ട് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ആ നരാധമന്‍മാരെ പിടികൂടണം

നിസഹായയായ പെണ്‍കുട്ടികളെ ചിരിച്ചുകൊണ്ട് കൂട്ടബലാത്സംഗം ചെയ്യുന്നവരുടെ വീഡിയോ സാമൂഹ്യ പ്രവര്‍ത്തക സുനിതാ കൃഷ്ണന്‍ പുറത്തുവിട്ടതിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണത്തിന് സുപ്രീം