റെക്കോർഡ് തിരുത്തി സുനിത വില്ല്യംസ്

ബഹിരാകാശ നടത്തത്തിൽ സ്വന്തം റെക്കോർഡ് സുനിത വില്ല്യംസ് തിരുത്തി.ഏറ്റവുമധികം തവണ ബഹിരാകാശത്ത് നടന്ന വനിതയെന്ന സ്വന്തം പേരിലുള്ള റെക്കോര്‍ഡാണ് തിരുത്തിയത്.