ഗാന്ധിജി വാരിക്കളയാന്‍ ശ്രമിച്ച ചവറാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്: സുനില്‍ പി ഇളയിടം

ഗാന്ധിജി ചവറുകളെല്ലാം വാരിക്കളഞ്ഞ ആളാണ് എന്നാണല്ലോ ഇപ്പോള്‍ സ്വച്ഛ ഭാരതില്‍ ഗാന്ധിയുടെ കണ്ണട ഉപയോഗിക്കുന്നത് വഴി ചെയ്യുന്നത്.