തടവില്‍ നിന്നും സുനില്‍ വരുന്നു, കുഞ്ഞിന്റെ മുഖം അവസാനമായി കാണാന്‍

ആഫ്രിക്കയിലെ ടോഗോയില്‍ ജയിലിലായിരുന്ന മലയാളി ക്യാപ്റ്റന്‍ സുനില്‍ ജെയിംസിനെ വിട്ടയച്ചു. കടല്‍ക്കൊള്ളക്കാരെ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് സുനില്‍ ജെയിംസിനെ ടോഗോ