സുനില്‍ ഛേത്രി ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോളറായി സുനില്‍ ഛേത്രി തെരഞ്ഞെടുക്കപ്പെട്ടു. 17 അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന്