സൺഡ്രോപ് പഴങ്ങൾ വിളവെടുക്കുന്ന ചിത്രങ്ങളുമായി മമ്മൂട്ടി

സാധാരണ ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ നെഞ്ചേറ്റാറുണ്ട്. ഇക്കുറിയും അതിന് മാറ്റമൊന്നുമില്ല.