സുനന്ദ പുഷ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്ന്‌ ശശി തരൂര്‍ കേന്ദ്ര മന്ത്രിസ്‌ഥാനം രാജിവയ്‌ക്കണമെന്ന ആവശ്യം കോണ്‍ഗ്രസ്‌ തള്ളി.

ഭാര്യ സുനന്ദ പുഷ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്ന്‌ ശശി തരൂര്‍ കേന്ദ്ര മാനവശേഷി സഹമന്ത്രിസ്‌ഥാനം രാജിവയ്‌ക്കണമെന്ന ആവശ്യം കോണ്‍ഗ്രസ്‌