സാഹസിക സെല്‍ഫിയ്ക്കിടെ അപകടം: യുവാവിനെ രക്ഷിക്കുന്നതിനിടിയില്‍ പൊലിഞ്ഞത് നാല് സുഹൃത്തുക്കളുടെ ജീവന്‍

കൊല്‍ക്കത്ത: സാഹസിക സെല്‍ഫി എടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവാവിനെ രക്ഷിക്കുന്നതിനിടെ നാല് സുഹൃത്തുക്കള്‍ മരിച്ചു.പശ്ചിമബംഗാളിലെ ഹൗറയില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. തിരക്കുള്ള