`സത്യം ഇതാണ്, കേരളം മുഴുവൻ പൂർണമായി അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യമാണ് മുന്നിൽ´

ഇപ്പോള്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ ഏതാനും ദിവസങ്ങളില്‍ ഒതുക്കാന്‍ കഴിയും. വൈകിയാല്‍ മാസങ്ങളോളം നീണ്ടുനില്‍ക്കാനാണ് സാധ്യതയെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു...